ലോക പരിസ്ഥിതി ദിനം ആചരിച്ചു.

MTV News 0
Share:

കൊടുവള്ളി ഗവൺമെന്റ് ഹയർ സെന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്ധ്യാ൪ത്ഥികളു൦ അധ്യാപകരും spc കേഡറ്റുകളും വീടുകളിലും പൊതു സ്ഥലങ്ങളിലും വൃക്ഷതൈ നട്ടു. പ്രസ്തുത ചട്ടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് ചന്ദ്രമോഹ൯. പി നിർവ്വഹിച്ചു.

ചടങ്ങിൽ സ്കൂൾ PTA പ്രസിഡന്റു൦ SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര, ഹെഡ്മിസ്ട്രസ് ഗീത. പി, സെക്രട്ടറി അബ്ദുൽ റഷീദ് ആ൪. വി, കമ്മ്യൂണിറ്റി പോലീസ് ഓഫീസ൪മാരായ മുഹമ്മദ്. കെ, സുബൈദ. വി, ഡ്രിൽ ഇ൯സ്ട്രക്റ്റ൪മാരായ ജയരാജൻ. പി, ഷക്കീല, ഡോക്ടർ ആസിഫ സ്കൂളിലെ SPC കേഡറ്റുകൾ എന്നിവരും പങ്കെടുത്തു. വൃക്ഷത്തൈകളും പ്ലക്കാടുകളും മുദ്രാവാക്യങ്ങളുമായി കേഡറ്റുകൾ കൊടുവള്ളി അങ്ങാടിയിലും പരിസരങ്ങളിലും വൃക്ഷതൈ പരിപാലന ബോധവൽക്കരണ റാലി നടത്തി.

Share:
കൊടുവള്ളി ഗവൺമെന്റ് ഹയർ സെന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്ധ്യാ൪ത്ഥികളു൦ അധ്യാപകരും spc കേഡറ്റുകളും വീടുകളിലും പൊതു സ്ഥലങ്ങളിലും വൃക്ഷതൈ നട്ടു. പ്രസ്തുത ചട്ടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് ചന്ദ്രമോഹ൯. പി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ PTA പ്രസിഡന്റു൦ SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര, ഹെഡ്മിസ്ട്രസ് ഗീത. പി, സെക്രട്ടറി അബ്ദുൽ റഷീദ് ആ൪. വി, കമ്മ്യൂണിറ്റി പോലീസ്...ലോക പരിസ്ഥിതി ദിനം ആചരിച്ചു.