സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു.

MTV News 0
Share:

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് വേണ്ടി രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു.

സ്കൂൾ PTA പ്രസിഡന്റും SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര ഉൽഘാടനം നി൪വ്വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ഗീത പി അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസ൪മാരായ ബിൻസി, ഷീജ, ജീജ, ബിന്ദു എന്നി൪ പരിശീലനം നൽകി. സ്കൂളിലെ spc കേഡറ്റുകളു൦ JRC കുട്ടികളു൦ പരിശീലനത്തിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസ൪മാരായ മുഹമ്മദ്. കെ, സുബൈദ വി എന്നിവർ നേതൃത്വം നൽകി.

Share:
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് വേണ്ടി രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു. സ്കൂൾ PTA പ്രസിഡന്റും SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര ഉൽഘാടനം നി൪വ്വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ഗീത പി അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസ൪മാരായ ബിൻസി, ഷീജ, ജീജ, ബിന്ദു എന്നി൪ പരിശീലനം നൽകി. സ്കൂളിലെ spc...സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു.