തലസ്ഥാനത്തും ഫുട്‌ബോള്‍ ആരവം; സൂപ്പര്‍ ലീഗിന് കൊമ്പന്‍സ് ഒരുങ്ങുന്നു

MTV News 0
Share:
MTV News Kerala

കാല്‍പ്പന്തില്‍ കേരളത്തിന്റെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് തിരുവനന്തപുരം. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചിരുന്ന ജി.വി.രാജാ ട്രോഫി ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പ് തലസ്ഥാനത്തിന്റെ അഭിമാനമായിരുന്നു. മേയേഴ്സ് കപ്പും ശ്രദ്ധിക്കപ്പെടുന്ന ടൂര്‍ണമെന്റായിരുന്നു. കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ക്ലബ്ബുകളുടെയെല്ലാം ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. ആ പാരമ്പര്യം തിരികെപ്പിടിക്കാനാണ് തിരുവനന്തപുരം കൊമ്പന്‍സ് തലസ്ഥാനത്തിനായി പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുന്ന തെക്കന്‍ കേരളത്തിലെ ഏക ക്ലബ്ബുകൂടിയാണ് തിരുവനന്തപുരം കൊമ്പന്‍സ്.

Share:
Tags:
MTV News Keralaകാല്‍പ്പന്തില്‍ കേരളത്തിന്റെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് തിരുവനന്തപുരം. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചിരുന്ന ജി.വി.രാജാ ട്രോഫി ദേശീയ ക്ലബ് ചാമ്പ്യന്‍ഷിപ്പ് തലസ്ഥാനത്തിന്റെ അഭിമാനമായിരുന്നു. മേയേഴ്സ് കപ്പും ശ്രദ്ധിക്കപ്പെടുന്ന ടൂര്‍ണമെന്റായിരുന്നു. കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട ക്ലബ്ബുകളുടെയെല്ലാം ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. ആ പാരമ്പര്യം തിരികെപ്പിടിക്കാനാണ് തിരുവനന്തപുരം കൊമ്പന്‍സ് തലസ്ഥാനത്തിനായി പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുന്ന തെക്കന്‍ കേരളത്തിലെ ഏക ക്ലബ്ബുകൂടിയാണ് തിരുവനന്തപുരം കൊമ്പന്‍സ്.തലസ്ഥാനത്തും ഫുട്‌ബോള്‍ ആരവം; സൂപ്പര്‍ ലീഗിന് കൊമ്പന്‍സ് ഒരുങ്ങുന്നു