ക്രസ്റ്റ് കൂളിമാട് : ഫണ്ട് സമാഹരണം തുടങ്ങി.

MTV News 0
Share:
MTV News Kerala

കൂളിമാട് : ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ ജീവകാരുണ്യ മേഖലകളിലെ സമ്പൂർണ്ണ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപീകരിച്ച കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നൂതന സംരംഭമായ ” ക്രസ്റ്റ്
കൂളിമാടിന്റെ “പ്രവർത്തന ഫണ്ട് സമാഹരണം തുടങ്ങി.മഹല്ല് ഉപദേശക സമിതി ചെയർമാൻ ഇ.എ.മൊയ്തീൻ ഹാജി , ഖതീബ് ശരീഫ് ഹുസൈൻ ഹുദവിയിൽ നിന്ന് തുക സ്വീകരിച്ച് ഉത്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട്.കെ.എ.ഖാദർ മാസ്റ്റർ, സെക്രട്ടറി കെ.വീരാൻ കുട്ടി ഹാജി, ട്രഷറർ കെ.ഖാലിദ് ഹാജി ,വാർഡ് മെമ്പർ കെ.എ.റഫീഖ്,ക്രസ്റ്റ് ഭാര വാഹികളായ കെ.ടി.നാസർ, അയ്യൂബ് കൂളിമാട് , ടി.സി.ജലീൽ, ടി.സി.മുഹമ്മദ്, ടി.വി.ഷാഫി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.