മാവൂർ പഞ്ചായത്തിൽ ഇന്ന് 30 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 30 പേർക്ക് കൊവിഡ് പോസിറ്റീവ്. 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 93 പേരാണ് ചികിത്സയിലുള്ളത്.8 പേർ ഡി സി സി യിൽ.ഇതുവരെ 1843 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 22 പേർ ഇതുവരെ മരണപെട്ടു.
വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️
ഇന്ന് രോഗം സ്ഥിരീകരിച്ചവർ.
3-ചെറൂപ്പ 2
5-തെങ്ങിലക്കടവ് 10
6-മേച്ചേരിക്കുന്ന് 3
7-കണ്ണിപറമ്പ് 4
11-താത്തൂർ പൊയിൽ 1
14-കച്ചേരിക്കുന്ന് 2
16-ആയംങ്കുളം 1
17-കിഴക്കെ കായലം 7
നിലവിൽ ചികിത്സയിൽ ഉള്ളവർ
1-മലപ്രം 4
2-വളയന്നൂർ 6
3-ചെറൂപ്പ 4
4-കുറ്റിക്കടവ് 10
5-തെങ്ങിലക്കടവ് 17
6-മേച്ചേരിക്കുന്ന് 5
7-കണ്ണിപറമ്പ് 5
8-അടുവാട് 0
9-കോട്ടക്കുന്ന് 4
10-കണിയാത്ത് 5
11-താത്തൂർ പൊയിൽ 2
12-മാവൂർ 6
13-പാറമ്മൽ 2
14-കച്ചേരിക്കുന്ന് 7
15-കൽപ്പള്ളി 0
16-ആയംങ്കുളം 1
17-കിഴക്കെ കായലം 9
18-മണക്കാട് 6
© Copyright - MTV News Kerala 2021
View Comments (0)