മാവൂർ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 60 പേരാണ് ചികിത്സയിലുള്ളത്. 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 21 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ↙️

2-വളയന്നൂർ 1
4-കുറ്റിക്കടവ് 1
18-മണക്കാട് 1