
കോവാക്സിൻ ആദ്യ ഡോസ് എടുത്ത് 42 ദിവസത്തെ സമയപരിധി കഴിയാനായവർക്ക് താഴെക്കാണുന്ന സ്ഥലങ്ങളിൽനിന്ന് രണ്ടാം ഡോസ് എടുക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു.
പേരാമ്പ്ര, നാഥാപുരം, കൊയിലാണ്ടി, താമരശ്ശേരി, ഫറോക്ക്, വടകര
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)