കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിന്മെന്റ് സോണുകൾ നിലവിൽ വന്നു.

MTV News 0
Share:
MTV News Kerala

കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ

കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര

ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16

തിക്കോടി ഗ്രാമപഞ്ചായത്ത് 13

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1

ഫറോക്ക് മുൻസിപ്പാലിറ്റി 10

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 1

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 4

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 7