ഉമ്മർ

MTV News 0
Share:
MTV News Kerala

വടക്കേടത്ത് ഉമ്മർ [54 ] മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം ഇന്ന് [തിങ്കൾ ] രാവിലെ 8.30 ന് കുറ്റിക്കടവ് വലിയ ജുമഅത്തുപള്ളി

ഭാര്യ: റഹ്മത്ത് നസീമ മടവൂർ

മക്കൾ:
അബ്ദുൽ മനാഫ് നബീൽ അബ്ദുറഹിമാൻ,
നിഹാൽ,
ഷാമിൽ,

സഹോദരങ്ങൾ:
ലത്തീഫ് [2-ാം വാർഡ് മുസ്ലീംലീഗ് പ്രസിഡൻ്റ്
ബഷീർ [ഒമാൻ]
സെയ്ദ് മുഹമ്മദ് [കുവൈത് കെ എം സി കുന്ദമംഗലം മണ്ഡലം പ്രസിഡൻറ്]
അബ്ദുൽ അസീസ്
[ ഇന്ത്യൻ ആർമി ]
ഹാരിസ്
[ബിസ്നസ്സ് ]
ശൗക്കത്തലി
[ മുസ്ലീം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് സെക്രട്ടറി]
റംല വിരിപ്പാടം
സുഹറാബി ആലും തറ

മാതാപിതാക്കൾ:
പരേതരായ വടക്കേടത്ത് ചെറിയോൻ ഹാജി, ഫാതിമ