ലുക്ക് ഔട്ട് നോട്ടീസ് പതിച്ച്‌ പ്രതിഷേധിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:സ്വർണ്ണക്കടത്ത് കേസ്
മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്
മാവൂർ ചെറൂപ്പ ഹെൽത്ത് സെൻ്റർ പരിസരത്ത്
ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.
കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹബീബ് ചെറൂപ്പ അബൂബക്കർ സിദ്ധിക്ക് (വാവുട്ടൻ) , സൻസീർ , യു എ അസീസ് മുനീർ ചെറുപ്പ എന്നിവർ സംബന്ധിച്ചു.