എൽ എസ് എസ്, യു എസ് എസ് ജേതാക്കളെ അനുമോദിച്ചു.

MTV News 0
Share:
MTV News Kerala

കൂളിമാട് : എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച കൂളിമാട് മഹല്ലിലെ കെ.പി. ഫൈഹ, ടി.വി. അമാൻഅഹമ്മദ്, എ.കെൻസ ഷഹീദ് , സി. ഫാത്തിമ സിയ, യു എസ് എസ് നേടിയ കെ.കെ.മുഹമ്മദ് മിയാസ് എന്നിവരെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.ക്രസ്റ്റ് കൂളിമാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വർക്കിംഗ് ചെയർമാൻ കെ.ടി.നാസർ അധ്യക്ഷത വഹിച്ചു.

മഹല്ല് ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.മഹല്ല് കമ്മിറ്റി ജ:സെക്രട്ടറി
കെ. വീരാൻ കുട്ടി ഹാജി വിജയികൾക്ക് ഉപഹാരം നല്കി.
കെ.എ.റഫീഖ്,
ടി.സി.മുഹമ്മദ്, ടി.സി.ജലീൽ.
ടി.വി.ഷാഫി മാസ്റ്റർ, ഇ.കുഞ്ഞോയി , കെ.എം. ഹബീബ് സംസാരിച്ചു,

കൺവീനർ അയ്യൂബ് കൂളിമാട് സ്വാഗതം പറഞ്ഞു.