അംഗനവാടി ടീച്ചറെയും
ആശാ വർക്കറെയും ആദരിച്ചു.

MTV News 0
Share:

മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയും
ആശാ വർക്കറെയും ആദരിച്ചു.
കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായ
ശോഭന , ആശാ വർക്കർ കദീജ എന്നിവരെയാണ് ആദരിച്ചത്.

മഹിളാ മോർച്ച മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി
ഷിജില ഉദ്ഘാടനം ചെയ്തു.
മഹിള മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര രജീഷ് അധ്യക്ഷത വഹിച്ചു.
സിമി വേലായുധൻ,
പി. സുനോജ് കുമാർ ,
സുഗേഷ് ചെറൂപ്പ,
സനില ബിജു,
പ്രിയ സുമോദ് തുടങ്ങിയവർ സംസാരിച്ചു.

Share:
മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയുംആശാ വർക്കറെയും ആദരിച്ചു.കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായശോഭന , ആശാ വർക്കർ കദീജ എന്നിവരെയാണ് ആദരിച്ചത്. മഹിളാ മോർച്ച മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിഷിജില ഉദ്ഘാടനം ചെയ്തു.മഹിള മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര രജീഷ് അധ്യക്ഷത വഹിച്ചു.സിമി വേലായുധൻ,പി. സുനോജ് കുമാർ ,സുഗേഷ് ചെറൂപ്പ,സനില ബിജു,പ്രിയ സുമോദ് തുടങ്ങിയവർ സംസാരിച്ചു.അംഗനവാടി ടീച്ചറെയും
ആശാ വർക്കറെയും ആദരിച്ചു.