സിയാലസ് 2K21 പ്രഖ്യാപിച്ചു.

MTV News 0
Share:

മാവൂർ: മാവൂർ മഹ്ളറ സ്റ്റുഡൻ്റ് യൂണിയൻ എം എച്ച് എസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു.

മഹ്ളറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദഅവാ കോളേജ് പ്രിൻസിപ്പൾ സയ്യിദ് എ ഐ ബുഖാരി അധ്യക്ഷത വഹിച്ചു.

മഹ്ളറ ജന:സെക്രട്ടറി എൻ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജർ പി സി മുഹമ്മദലി ഹാജി ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. അജ്മൽ സഖാഫി ,ഫവാസ് സഖാഫി ,ഹൈദർ സഖാഫി ,ഉനൈസ് റിസ് വി ,നിസാർ ഖുതുബി ,നുഅമാൻ സഖാഫി എന്നിവർ ആശംസ അർപ്പിച്ചു.

നിസാം തിരുവമ്പാടി സ്വാഗതവും അസ്ലം കൊടുവള്ളി നന്ദിയും പറഞ്ഞു. 2021
ഡിസംബർ 25,26,27 തിയതികളിൽ മഹ്ളറ ഓഡിറ്റോറിയത്തിൽ നടക്കും.

Share:
മാവൂർ: മാവൂർ മഹ്ളറ സ്റ്റുഡൻ്റ് യൂണിയൻ എം എച്ച് എസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. മഹ്ളറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദഅവാ കോളേജ് പ്രിൻസിപ്പൾ സയ്യിദ് എ ഐ ബുഖാരി അധ്യക്ഷത വഹിച്ചു. മഹ്ളറ ജന:സെക്രട്ടറി എൻ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജർ പി സി മുഹമ്മദലി ഹാജി ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. അജ്മൽ സഖാഫി ,ഫവാസ് സഖാഫി ,ഹൈദർ സഖാഫി ,ഉനൈസ് റിസ് വി ,നിസാർ ഖുതുബി ,നുഅമാൻ സഖാഫി എന്നിവർ ആശംസ അർപ്പിച്ചു....സിയാലസ് 2K21 പ്രഖ്യാപിച്ചു.