പുളിക്കൽ മുഹമ്മദ് നിര്യാതനായി.

MTV News 0
Share:
MTV News Kerala

മുക്കം:നോർത്ത് കാരശ്ശേരി പുളിക്കൽ മുഹമ്മദ് (88)നിര്യാതനായി.
മക്കൾ: മമ്മദ്,സുലൈമാൻ, അഷ്റഫ്,അബ്ബാസ്, കബീർ,സുഹറാബി.

മയ്യിത്ത് നിസ്ക്കാരം നാളെ 13/02/2024 ന് രാവിലെ 8:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ നടക്കും.