കെ.വിശ്രീദേവി

MTV News 0
Share:
MTV News Kerala

മാവൂർ: പൈപ്പ് ലൈൻ കൊടിശ്ശേരി മേത്തൽ കെ.വിശ്രീദേവി അമ്മ (85 ) അന്തരിച്ചു. (സ്കൂൾ മാനേജർ എ.എൽ.പി.സ്കൂൾ ചൂലൂർ )
ഭർത്താവ്:പരേതനായ
ഇ.എൻ ബാലൻ നായർ
മക്കൾ :
കെ വി സുജാത (വയനാട് റിട്ട: അധ്യാപിക മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ )
പരേതനായ സുരേഷ് കുമാർ ,
സുനിത,
സുപ്രഭ (അംഗനവാടി ടീച്ചർ )
മരുമക്കൾ : കുഞ്ഞികൃഷ്ണൻ
(വയനാട് )
സരസു (എടവണ്ണപ്പാറ)
ഐ.വി.മുരളീധരൻ
(ചെറുവണ്ണൂർ )
സഹോദരങ്ങൾ:
സൗദാമിനി ടീച്ചർ, വിഷ്ണു ഭാരതീയൻ,
പരേതരായ വാസുദേവൻ മാസ്റ്റർ, പീതാംബരൻ മാസ്റ്റർ,
ദേവയാനി അമ്മ, വിശ്വനാഥൻ നായർ ,
ഗോപാലകൃഷ്ണൻ നായർ ,
വിജയലക്ഷ്മി ടീച്ചർ ,
സഞ്ചയനം മെയ് 7 ഞായർ