മാവൂർ പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.

MTV News 0
Share:
MTV News Kerala

മാവൂർ:പൈപ്പ്‌ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രവി പുനത്തിൽ,പിൻസൺ പീറ്റർ,
തുടങ്ങിയവർ സംസാരിച്ചു.

യോഗത്തോടനുബന്ധിച്ച് 2022 – 23 വർഷത്തെ
പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് പ്രകാശൻ പുതിയോത്ത്,സെക്രട്ടറി എ.അനിൽകുമാർ ,ട്രഷറർ ജി. സജീഷ്,
വൈസ് പ്രസിഡണ്ടുമാരായി
കെ. വിശാലാക്ഷി,ശ്രീലക്ഷ്മി പ്രസാദ്,
ജോയന്റ് സെക്രട്ടറിമാരായി അനുഷരജിത്,
അശ്വിൻരാമകൃഷ്ണൻ ,പി.ആർ. ഒ
രജിത് മാവൂർ,രക്ഷാധികാരികളായി കെ.സി. ഗീത, എൻ.കെ.ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

Share:
MTV News Keralaമാവൂർ:പൈപ്പ്‌ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രവി പുനത്തിൽ,പിൻസൺ പീറ്റർ,തുടങ്ങിയവർ സംസാരിച്ചു. യോഗത്തോടനുബന്ധിച്ച് 2022 – 23 വർഷത്തെപുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് പ്രകാശൻ പുതിയോത്ത്,സെക്രട്ടറി എ.അനിൽകുമാർ ,ട്രഷറർ ജി. സജീഷ്,വൈസ് പ്രസിഡണ്ടുമാരായികെ. വിശാലാക്ഷി,ശ്രീലക്ഷ്മി പ്രസാദ്,ജോയന്റ് സെക്രട്ടറിമാരായി അനുഷരജിത്, അശ്വിൻരാമകൃഷ്ണൻ ,പി.ആർ. ഒ രജിത് മാവൂർ,രക്ഷാധികാരികളായി കെ.സി. ഗീത, എൻ.കെ.ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.മാവൂർ പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.