
മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെ
പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്. ചുമതലയേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.
ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽ
സബ്ബ് ഇൻസ്പെക്റ്ററായിട്ടാണ് സർവ്വീസ് ആരംഭിച്ചത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)