മാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്യത്തിൽ കെ. സി ശിവരാമൻ മാസ്റ്റർ അനുസ്മരണം നടത്തി.

MTV News 0
Share:

മാവൂർ | മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്, കെ. പി. സി. സി മെമ്പർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ച കെ. സി ശിവരാമൻ മാസ്റ്ററുടെ  മൂന്നാം ചരമ വാർഷികം അനുസ്മരണ ചടങ്ങ് മാവൂർ ഇന്ദിര ഭവനിൽ വെച്ച് നടന്നു ചടങ്ങ് മുൻ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ് കെ.സി അബു ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മറ്റി ട്രഷറർ സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
വി.എസ്.രഞ്ചിത്ത്, നിധീഷ് നങ്ങാലത്ത്, ഗിരീഷ് കമ്പളത്ത്, ടി.പി.ഉണ്ണിക്കുട്ടി, പി.ഭാസ്ക്കരൻനായർ തുടങ്ങിയവർ സംസാരിച്ചു.

Share:
മാവൂർ | മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്, കെ. പി. സി. സി മെമ്പർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ച കെ. സി ശിവരാമൻ മാസ്റ്ററുടെ  മൂന്നാം ചരമ വാർഷികം അനുസ്മരണ ചടങ്ങ് മാവൂർ ഇന്ദിര ഭവനിൽ വെച്ച് നടന്നു ചടങ്ങ് മുൻ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ് കെ.സി അബു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ട്രഷറർ സി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.വി.എസ്.രഞ്ചിത്ത്, നിധീഷ് നങ്ങാലത്ത്,...മാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്യത്തിൽ കെ. സി ശിവരാമൻ മാസ്റ്റർ അനുസ്മരണം നടത്തി.