മാവൂർ കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.

MTV News 0
Share:

മാവൂർ:കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.കച്ചേരിക്കുന്ന് പുലിയപ്പുറം അബ്ദുല്ലത്തീഫിന്റെ വീട്ടിലും തൊട്ടടുത്ത പുലിയപ്പുറം സത്യന്റെ വീട്ടിലും ആണ് വെള്ളം കയറിയത്.ഇതിൽ പുലിയപ്പുറം അബ്ദുല്ലത്തീഫ് കച്ചേരിക്കുന്ന് അംഗനവാടിയിലേക്ക് മാറി താമസിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാവൂർ പോലീസും ഗ്രാമപഞ്ചായത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Share:
മാവൂർ:കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.കച്ചേരിക്കുന്ന് പുലിയപ്പുറം അബ്ദുല്ലത്തീഫിന്റെ വീട്ടിലും തൊട്ടടുത്ത പുലിയപ്പുറം സത്യന്റെ വീട്ടിലും ആണ് വെള്ളം കയറിയത്.ഇതിൽ പുലിയപ്പുറം അബ്ദുല്ലത്തീഫ് കച്ചേരിക്കുന്ന് അംഗനവാടിയിലേക്ക് മാറി താമസിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് മാവൂർ പോലീസും ഗ്രാമപഞ്ചായത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മാവൂർ കച്ചേരികുന്നിൽ വീടുകളിൽ വെള്ളം കയറി.