മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കെയര്‍ഗിവരെ നിയമിക്കുന്നു.

MTV News 0
Share:
MTV News Kerala

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കണ്ണിപറമ്പ് പകല്‍വീട് / സായംപ്രഭ ഹോമിലേക്ക് കെയര്‍ഗിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് 2, ജെറിയാട്രിക്ക് കെയറില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 14/07/2023ന് ന് മുമ്പായി യോഗ്യത തെളീയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747273264 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.