പ്രീകോർട്ടറിൽ ടൗൺ ടീം അരീക്കോടിന്  ജയം.

MTV News 0
Share:

മാവൂർ:എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മൂന്നാം പ്രീർകോട്ടർ മത്സരത്തിൽ ടൗൺ ടീം അരീക്കോടിന് ജയം. ഒന്നിനെതിരെ  രണ്ട് ഗോളുകൾക്ക് യൂറോ സ്പോട്സ് പടന്നയെയാണ് പരാജയപ്പെടുത്തിയത്.ഞായറാഴ്ച നാലാം പ്രീകോർട്ടർ മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ആ തിഥേയേരായ കെ.എം.ജി മാവൂരുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.

Share:
മാവൂർ:എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മൂന്നാം പ്രീർകോട്ടർ മത്സരത്തിൽ ടൗൺ ടീം അരീക്കോടിന് ജയം. ഒന്നിനെതിരെ  രണ്ട് ഗോളുകൾക്ക് യൂറോ സ്പോട്സ് പടന്നയെയാണ് പരാജയപ്പെടുത്തിയത്.ഞായറാഴ്ച നാലാം പ്രീകോർട്ടർ മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ആ തിഥേയേരായ കെ.എം.ജി മാവൂരുമായി മത്സരിക്കും. മത്സരം...പ്രീകോർട്ടറിൽ ടൗൺ ടീം അരീക്കോടിന്  ജയം.