
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സ്കൈ ബ്ലൂ എടപ്പാളിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി. ചൊവ്വാഴ്ച റോയൽ ട്രാവൽസ് കോഴിക്കോട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. കിക്കോഫ് 8.30 PM
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)