കെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ- ജവഹർ മാവൂരിന് ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജവഹർ മാവൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബി എഫ് സി പാണ്ടിക്കാട്ടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച എഫ് സി കൊണ്ടോട്ടി സ്കൈ ബ്ലു എടപ്പാളിനെ  നേരിടും. കിക്കോഫ് 8.30 PM

Share:
Tags:
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജവഹർ മാവൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബി എഫ് സി പാണ്ടിക്കാട്ടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച എഫ് സി കൊണ്ടോട്ടി സ്കൈ ബ്ലു എടപ്പാളിനെ  നേരിടും. കിക്കോഫ് 8.30 PMകെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ- ജവഹർ മാവൂരിന് ജയം.