നൂഞ്ഞിക്കര പനക്കൽ കണ്ടൻകുട്ടി നിര്യാതനായി

MTV News 0
Share:
MTV News Kerala

വാഴക്കാട്: മുൻ ഗ്വാളിറയോൺസ് ജീവനക്കാനായിരുന്ന പനക്കൽ കണ്ടൻകുട്ടി നിര്യാതനായി.

ശവ സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടു വളപ്പിൽ,

ഭാര്യ മാധവി, മക്കൾ, സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ, മരുമക്കൾ വേലായുധൻ വാക്കയിൽ, ശൈലജ അരീക്കോട്, ലിഷ കൊട്ടുക്കര, അമ്പിളി വെട്ടത്തൂർ