അബ്ദുൽ സലീം (43) നിര്യാതനായി.

MTV News 0
Share:
MTV News Kerala

പാഴൂർ | നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43)മരണപ്പെട്ടു.

മാതാവ് :ഫാത്തിമ,

ഭാര്യ: റൈഹാനത്ത് കുറ്റികടവ്,

സഹോദരങ്ങൾ: അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി:തസ്‌നി.