ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടുമ്മൽ സരോജിനി (65)അന്തരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടുമ്മൽ പരേതനായ മൂത്തോറന്റെ മകൾ സരോജിനി (65)അന്തരിച്ചു. പൊതുപ്രവർത്തകനും മാവൂർ പ്രസ്സ്ക്ലബ്ബ് & പ്രസ്സ്ഫോറം അംഗവും ജി.എച്.എസ്.എസ് നായർകുഴി എസ്.പി.സി പി.ടി.എ പ്രസിഡണ്ടുമായ ഗിരീഷ് പി.കെ ഏക മകനാണ്.


മരുമകൾ: ശോഭന തൊണ്ടിമ്മൽ.
സഹോദരങ്ങൾ: ഭാസ്‌ക്കരൻ, ഗോപാലൻ, സുബ്രഹ്മണ്യൻ, ശ്രീധരൻ, മാധവൻ, കമല

സംസ്കാരം: നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ