പോപ്പുലർ ഫ്രണ്ട് മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

MTV News 0
Share:

മാവൂർ | സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികൾക്കെതിരെ കേരളത്തിന്റെ പ്രതിഷേധം എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാവൂർ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മാവൂർ അങ്ങാടിയിൽ വെച്ച് നടന്ന പ്രകടനത്തിന് ഏരിയ പ്രസിഡന്റ് സിദ്ധീഖ് പാഴൂർ, ഏരിയ സെക്രട്ടറി മുനീർ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Share:
മാവൂർ | സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികൾക്കെതിരെ കേരളത്തിന്റെ പ്രതിഷേധം എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാവൂർ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാവൂർ അങ്ങാടിയിൽ വെച്ച് നടന്ന പ്രകടനത്തിന് ഏരിയ പ്രസിഡന്റ് സിദ്ധീഖ് പാഴൂർ, ഏരിയ സെക്രട്ടറി മുനീർ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.പോപ്പുലർ ഫ്രണ്ട് മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.