
മാവൂർ:താത്തൂർപൊയിൽ പുളിയൻചാലിൽ മുഹമ്മദ് നൗഫൽ (20) മരണപ്പെട്ടു.
പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: നസീറ. സഹോദരൻ: മുഹമ്മദ് മുഹ്സിൻ.
മയ്യിത്ത് നമസ്കാരം രാവിലെ 9:30ന് കൂളിമാട് സുന്നി പള്ളിയിലും 10 മണിക്ക് താത്തൂർ ജുമാ മസ്ജിദിലും.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)