ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി.

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി.പതിനഞ്ചാം വാർഡായ കൽപള്ളിയിലെ
അംഗം ഉണ്ണികൃഷ്ണനെതിരെ നേരത്തെ അവതരിപ്പിച്ചിരുന്ന പ്രമേയം റദ്ദ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇടത് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചത്.