ലൈസൻസ് അദാലത്ത് അറിയിപ്പ്.

MTV News 0
Share:

മാവൂർ:ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളിലെ 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ലൈസൻസ് പുതുക്കുന്നതിന് 22/02/2022 നു രാവിലെ 10.30 മുതൽ ഉച്ച 3 വരെ മാവൂർ ബസ് സ്റ്റാൻഡിൽ വെച്ചു ലൈസൻസ് അദാലത്ത് നടത്തുകയാണ്. അന്നേദിവസം മുഴുവൻ വ്യാപാരികളും ലൈസൻസ് അദാലത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദാലത്തിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കുവാൻ വരുന്നവർ മുൻ വർഷത്തെ ലൈസൻസ് ഫീ, തൊഴിൽ നികുതി അടവാക്കിയ രസീത് കൊണ്ടുവരേണ്ടതാണ്.

Share:
മാവൂർ:ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളിലെ 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ലൈസൻസ് പുതുക്കുന്നതിന് 22/02/2022 നു രാവിലെ 10.30 മുതൽ ഉച്ച 3 വരെ മാവൂർ ബസ് സ്റ്റാൻഡിൽ വെച്ചു ലൈസൻസ് അദാലത്ത് നടത്തുകയാണ്. അന്നേദിവസം മുഴുവൻ വ്യാപാരികളും ലൈസൻസ് അദാലത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദാലത്തിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കുവാൻ വരുന്നവർ മുൻ വർഷത്തെ ലൈസൻസ് ഫീ, തൊഴിൽ നികുതി അടവാക്കിയ രസീത് കൊണ്ടുവരേണ്ടതാണ്.ലൈസൻസ് അദാലത്ത് അറിയിപ്പ്.