മാവൂർ പഞ്ചായത്ത്‌  മെമ്പർ എംപി അബ്ദുൽ കരീം നിര്യാതനായി

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത്  മെമ്പർ കരീം  മഠത്തിലാം തൊടി ( 64  )നിര്യാതനായി.

മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്.

മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ  ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു.

ഭാര്യ – ഫാത്തിമ
മക്കൾ – നിദ തസ്ലിം, ഹിദ
തൻസീറ, ഫിദ ഫാത്തിമ
,അമീന ഹുദ, ആയിഷ നിദ,

ഖബറടക്കം ഇന്ന്  ഉച്ചക്ക് 12 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുപള്ളി കബർസ്ഥാനിൽ.