മാവൂർ പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി. MTV NewsJan 13, 2023 0 Share: MTV News Keralaമാവൂർ:പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു.
View Comments (0)