ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി.

MTV News 0
Share:
MTV News Kerala

മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും
രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന
താത്തൂർ പൊയിൽ ശ്രീനിലയം
ടി യശോദ ടീച്ചർ (94 ) നിര്യാതയായി.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ആദ്യ കാലയളവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം,
മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം,
ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,
ജില്ലാ വൈസ് പ്രസിഡണ്ട് ,
സി.പി.ഐ.എം കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം,
മാവൂർ ലോക്കൽ കമ്മറ്റി അംഗം,
മാവൂർ ഗവ: യു.പി.സ്കൂൾ അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭർത്താവ് : പരേതനായ
എം.പി. വേലായുധൻ നായർ ,
മക്കൾ : പരേതനായ രാജൻ,
പുഷ്പവല്ലി,
അഡ്വ: എ.വിജയകുമാർ ,
ഡോ: വേണുഗോപാൽ,
പരേതനായ മോഹൻ
മരുമക്കൾ :
യു.വി.രമണി,
ടി.പി. വേണുഗോപാൽ,
ഗിരിജ,
ഗീത,
പരേതയായ ഉഷ,
സഹോദരങ്ങൾ:
പരേതരായ ബാലചന്ദ്രൻ ,
ദേവയാനി,
സംസ്ക്കാരം വെള്ളിയാഴ്ച്ച
രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .