ഷർമ്മിള ബീഗം (48)
നിര്യാതയായി.

MTV News 0
Share:
MTV News Kerala

മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽ
ഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി.
പിതാവ് :പരേതനായ മൊയ്തീൻബിച്ച
മാതാവ് : ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് )
മകൻ : അർഷാദ്
സഹോദരങ്ങൾ:
ഉഷാ ബീഗം,നൗഷാദ്,നിഷാദ്