യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

MTV News 0
Share:

എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടന്നത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമാർട്ടത്തിന് അയക്കും.

മരണപ്പെട്ട യുവതിയുടെ ഭർത്താവ് ഷമീർ ഇന്നയാളെ കണ്ടാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കുക –
048327252512
9497947219 ci

Share:
എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടന്നത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമാർട്ടത്തിന് അയക്കും. മരണപ്പെട്ട യുവതിയുടെ ഭർത്താവ് ഷമീർ ഇന്നയാളെ കണ്ടാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന...യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.