
മാവൂർ: അടുവാട് കക്കാട്ടിരി മേത്തൽ കുഞ്ഞി (78) നിര്യാതയായി.
മാവൂർ ഗ്രാമപഞ്ചായത്ത് അംഗവും, സി. പി. ഐ. എം മാവൂർ ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഉണ്ണികൃഷ്ണൻ്റെ മാതാവാണ്.
സംസ്ക്കാരം വൈകുന്നേരം 6 മണിക്ക് വീട്ട് വളപ്പിൽ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)