പുതുക്കുടി മാളുക്കുട്ടി അമ്മ (88) നിര്യാതയായി.

MTV News 0
Share:
MTV News Kerala

മാവൂർ: തെങ്ങിലക്കടവ് പരേതനായ നാരായണൻ നായരുടെ ഭാര്യ പുതുക്കുടി മാളുക്കുട്ടി അമ്മ (88) നിര്യാതയായി.


മക്കൾ: ജയ്മിനി, രാധ, വിലാസിനി, പ്രഭാവതി, സഹദേവൻ, സുരേഷ് ( സെക്രട്ടറി CPI(M) കണ്ണി പറമ്പ് ലോക്കൽ കമ്മറ്റി), വിജയ


മരുമക്കൾ: പരേതനായ ബാലൻ നായർ, ഗോപാലകൃഷ്ണൻ പുളിക്കൽ, ജയപ്രകാശൻ മണാശ്ശേരി, പ്രസന്ന താത്തൂർ പൊയിൽ, സന്ധ്യ പൊറ്റശ്ശേരി (CPIM തെങ്ങിലക്കടവ് ബ്രാഞ്ച് മെമ്പർ)