മാവൂർ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്.

MTV News 0
Share:
MTV News Kerala

ഇന്നത്തെ ടിപിആർ നിരക്ക് 30

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 111 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി യിൽ.ഇതുവരെ 2255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് 25 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

3. ചെറൂപ്പ 1
5. തെങ്ങിലക്കടവ് 1
6. മേച്ചേരിക്കുന്ന് 1
10.കണിയാത്ത് 1
11. താത്തൂർ പൊയിൽ 3
12. മാവൂർ 2
16.ആയംങ്കുളം 2
18. മണക്കാട് 7

നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

1-മലപ്രം 3
2-വളയന്നൂർ 1
3-ചെറൂപ്പ 3
4-കുറ്റിക്കടവ് 2
5-തെങ്ങിലക്കടവ് 7
6-മേച്ചേരിക്കുന്ന് 3
7-കണ്ണിപറമ്പ് 11
8-അടുവാട് 2
9-കോട്ടക്കുന്ന് 7
10-കണിയാത്ത് 11
11-താത്തൂർ പൊയിൽ 13
12-മാവൂർ 8
13-പാറമ്മൽ 0
14-കച്ചേരിക്കുന്ന് 8
15-കൽപ്പള്ളി 1
16-ആയംങ്കുളം 7
17-കിഴക്കെ കായലം 0
18-മണക്കാട് 24