
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ് റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്.
മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്.
കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക:
9497947235 (CI MAVOOR)
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)