EDUCINE ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

കൂളിമാട്:ചാത്തമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്രാഷ് കോഴ്സ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ഹമീദ് മാസ്റ്റർ, റഫീഖ് കൂളിമാട്,യാസീൻ പി എച് ഇ ഡി, ഹബീബ് കള്ളൻതോട്,ഹിസാൻ പാഴൂർ,സഫറുള്ള കൂളിമാട്,അലി സി കൂളിമാട് എന്നിവർ സംബന്ധിച്ചു.മുഹ്സിൻ പാഴൂർ ക്ലാസ്സിന് നേതൃത്വം നൽകി.