തായുമ്മു ടീച്ചർ

MTV News 0
Share:
MTV News Kerala

മുക്കം ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്ന, കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87 വയസ്സ്) മരണപ്പെട്ടു. ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത് . മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ് . വഹീദ , സുഹറ, സജ്ന. മയ്യിത്ത് നിസ്കാരം കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ വൈകീട്ട് 5 മണിക്ക് .