മുക്കത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

MTV News 0
Share:


മുക്കം കുറ്റിപ്പാല മാമ്പറ്റ ബൈപ്പാസിൽ പുറ്റാട്ട് റോഡിന് സമീപത്ത് വാഹനാപകടത്തിൽ
ബൈക്ക് യാത്രക്കാരായ രണ്ടു പേരും തൽക്ഷണം മരിച്ചു. അഗസ്ത്യൻമുഴി തടപറമ്പ് സ്വദേശികളായ അനന്തു(19), സ്നേഹ (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.


മുക്കത്ത് നിന്നും പുസ്തകങ്ങൾ വാങ്ങി ബൈക്കിൽ മാമ്പറ്റ ഭാഗത്തേക്ക് യാത്രചെയ്തിരുന്ന ഇവർ ഇതേ ദിശയിലുളള ടിപ്പർ ലോറിക്കടിയിൽ വീണ് അപകടത്തിൽ പെടുകയായിരുന്നു.


സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സ്, പോലീസ് നാട്ടുകാർ ചേർന്ന് തുടർ നടപടികൾ നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share:
മുക്കം കുറ്റിപ്പാല മാമ്പറ്റ ബൈപ്പാസിൽ പുറ്റാട്ട് റോഡിന് സമീപത്ത് വാഹനാപകടത്തിൽബൈക്ക് യാത്രക്കാരായ രണ്ടു പേരും തൽക്ഷണം മരിച്ചു. അഗസ്ത്യൻമുഴി തടപറമ്പ് സ്വദേശികളായ അനന്തു(19), സ്നേഹ (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. മുക്കത്ത് നിന്നും പുസ്തകങ്ങൾ വാങ്ങി ബൈക്കിൽ മാമ്പറ്റ ഭാഗത്തേക്ക് യാത്രചെയ്തിരുന്ന ഇവർ ഇതേ ദിശയിലുളള ടിപ്പർ ലോറിക്കടിയിൽ വീണ് അപകടത്തിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സ്, പോലീസ് നാട്ടുകാർ ചേർന്ന് തുടർ നടപടികൾ നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് ഗവ.മെഡിക്കൽ...മുക്കത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം