മുക്കത്ത് വാഹനാപകടം, വടക്കുമുറി സ്വദേശി മരണപ്പെട്ടു

MTV News 0
Share:
MTV News Kerala

മുക്കത്ത് ഇന്നലെ രാത്രി 12 മണിക്ക് പിസി ജംഗ്ഷനിൽ വെച്ച് നടന്ന   ബൈക്ക് അപകടത്തിൽ        വടക്കുമുറി സ്വദേശി ഷിലു മോൻ മരണപ്പെട്ടു.

 ചുള്ളിക്കാപറമ്പ് ഓട്ടോ വർക്ഷോപ് മെക്കാനികായിരുന്നു