ആശാരി കണ്ടി ബഷീർ നിര്യാതനായി

MTV News 0
Share:
MTV News Kerala

പാഴൂർ : മുന്നൂര് ആശാരി കണ്ടി ബഷീർ നിര്യാതനായി. പിതാവ് പരേതനായ അബ്ദുല്ല കുട്ടി ഹാജി, മാതാവ് അടുക്കത്തിൽ തമ്പലൻകാട്ട്കുഴി മറിയുമ്മ

മയ്യിത്ത് നിസ്കാരം രാവിലെ 8:00മണിക്ക് മുന്നൂർ ജുമാ മസ്ജിദിൽ