
മുക്കം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.മുത്തേരിയിൽ 5 മുക്കാലോട് കൂടിയാണ് സംഭവം.
മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ ജമീലയെ kmct ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു
മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)