
പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ 5 പ്രതികളെന്ന് പൊലീസ്. തെങ്കാശി സ്വദേശി മുരുകന് കൊടുംകുറ്റവാളിയാണ്. വ്യാപാരിയുടെ മാലയും പണവും കണ്ടത് ഹാരിബാണ്. ഹാരിബും മുരുകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജയിലില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത്.
ബാലസുബ്രമണ്യവും മുത്തുകുമാരനും ഇവരുടെ ഒപ്പം കൂടി. പത്തനംതിട്ട സ്വദേശി നിയാസാണ് സ്വര്‍ണം വില്ക്കാന് സഹായിച്ചത്. ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയാണ് മുരുകന്. ഇനി പിടിയിലാകാനുള്ളത് മുത്തുകുമാരന് എന്നും പൊലീസ് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)