
മുക്കം: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം നാട്ടു ഖിസ്സ സദസ് നടത്തി.
മഹല്ല് സെക്രട്ടറി പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയതു.
കെ.സി.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ നാസർ മുസ്ലിയാർ,
എ.പി.മുരളീധരൻ മാസ്റ്റർ, സി. അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി.സി. മുഹമ്മദ്, നടുക്കണ്ടി അബുബക്കർ, എം.പി.അസ്സയിൻ മാസ്റ്റർ, എൻ.കെ. വേലായുധൻ, പി.കെ റഹ്മത്തുള്ള, കെ. മുഹമ്മദ് ഹാജി, കെ.ഇ.അബ്ദുറസാഖ്, ബഷീർ ബാജ്, സി.മുഹമ്മദ് അശ്റഫ് മാസ്റ്റർ, സുന്ദരൻ ചാലിൽ, അശ്റഫ് കളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)