ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍: ദില്ലിയിലെ കത്തോലിക്കാ പള്ളിയിലെത്തി

MTV News 0
Share:
MTV News Kerala

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വെദികര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡലിലായിരുന്നു മോദിയുടെ സന്ദര്‍ശനം.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്രൈസ്തവനരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്ത്യന്‍ പള്ളിയിലെത്തിയത്. ഇത് ആദ്യമായിട്ടാണ് അദ്ദേഹം ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുന്നത്.

Share:
MTV News Keralaഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വെദികര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡലിലായിരുന്നു മോദിയുടെ സന്ദര്‍ശനം.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്രൈസ്തവനരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്ത്യന്‍ പള്ളിയിലെത്തിയത്. ഇത് ആദ്യമായിട്ടാണ് അദ്ദേഹം ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുന്നത്.ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍: ദില്ലിയിലെ കത്തോലിക്കാ പള്ളിയിലെത്തി