മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം നടത്തി

MTV News 0
Share:

മുക്കം.
എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി
എം ആലിക്കോയ ഉദ്ഘാടനം ചെയ്തു,
എൻ. സി.പി.ജില്ലാ പ്രസിഡണ്ട്  മുക്കം മുഹമ്മദ്
മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് ഗുലാം
ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയൻ മലയിൽ, പി. പി ജോയി,
പി ആർ സുനിൽ സിംഗ്,
ടി കെ സാമി, യൂസഫ് പുതുപ്പാടി, റസാക്ക് കൊടിയത്തൂർ, കെ സി ആലി,  പി കെ സി മുഹമ്മദ്,
എന്നിവർ സംസാരിച്ചു

സ്വാഗതസംഘം ചെയർമാൻ കെ സി അബ്ദുൽ മജീദ് സ്വാഗതവും, റഹ്മത്ത് പറശ്ശേരി നന്ദിയും പറഞ്ഞു

Share:
Tags:
മുക്കം.എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിഎം ആലിക്കോയ ഉദ്ഘാടനം ചെയ്തു,എൻ. സി.പി.ജില്ലാ പ്രസിഡണ്ട്  മുക്കം മുഹമ്മദ്മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ഗുലാംഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയൻ മലയിൽ, പി. പി ജോയി,പി ആർ സുനിൽ സിംഗ്,ടി കെ സാമി, യൂസഫ് പുതുപ്പാടി,...മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം നടത്തി