അബ്ദുറഹ്മാൻ (67) നിര്യാതനായി.

MTV News 0
Share:
MTV News Kerala

മുക്കം:നെല്ലിക്കാപറമ്പ് മൂന്നുപോക്കിൽ (തൊട്ടിമ്മൽ) അബ്ദുറഹ്മാൻ (67) നിര്യാതനായി.

പിതാവ്:അബൂബക്കർ
മാതാവ്:ആയിഷ
ഭാര്യ:ഹാജറ
മക്കൾ:സൽമ, ഇല്ല്യാസ്, റിയാസ്, യൂനുസ്
സഹോദരങ്ങൾ:അബ്ദുല്ല,മുഹമ്മദ്‌, ഉമ്മർ ഫൈസി, ഉസ്മാൻ മദനി, അബ്ദുൽ മജീദ്, കദീജ, ഫാത്തിമ, സൈനബ.

കബറടക്ക സമയം പിന്നീട് അറിയിക്കും.